Sr. Lucy Kalappurakkal Submits Explanation
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യസ്ത്രീകള്‍ നടത്തിയ സമരത്തെ അനുകൂലിച്ചതില്‍ അച്ചടക്ക നടപടി നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ എഫ്.സി.സി സഭാ ആസ്ഥാനത്തെത്തി വിശദീകരണം നല്‍കി. പതിനാലോളം കുറ്റങ്ങളാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ മദര്‍ സുപീരിയര്‍ നല്‍കിയ നോട്ടീസിലുള്ളത്.