State Govt. Has Come To A Standstill: Chennithala

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ യോഗം ചേരാത്തത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കും. മന്ത്രിസഭാ യോഗത്തിന് അദ്ധ്യക്ഷത വഹിക്കാന്‍ ഇ.പി ജയരാജനെ ചുമതലപ്പെടുത്തിയതില്‍ മുതിര്‍ന്ന സി.പി.എം മന്ത്രിമാര്‍ കടുത്ത അതൃപ്തിയിലാണെന്നും ചെന്നിത്തല ആരോപിച്ചു.

Content Highlights: State Govt. Has Come To A Standstill: Chennithala