State issues high alert for leptospirosis
കോഴിക്കോട്: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മൂന്ന് പേര്‍ മരിച്ചു. ഇത് എലിപ്പനിയാണോ എന്ന് പരിശോധിക്കുവാന്‍ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതോടെ രണ്ട് ദിവസത്തിനിടെ 23 പേരാണ് പനി ബാധിച്ച് മരിച്ചത്. പനി പടരുന്ന സാഹചര്യത്തില്‍ 13 ജില്ലകളില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദേശം നല്‍കി.മലിന ജലത്തില്‍ ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
