വിനോദസഞ്ചാരികളുള്‍പ്പെടെ 25 പേരെ ആക്രമിച്ച തെരുവുനായ ചത്തു

മൂന്നാറിലെ വിനോദ സഞ്ചാരികൾ അടക്കം 25 പേരെ ആക്രമിച്ച നായ ചത്തു. വാഹനത്തിന് അടിയിൽ പെട്ടാണ് നായ ചത്തത്. ഇന്ന് രാവിലെയും രണ്ട് പേരെ ഇതേ നായ ആക്രമിച്ചിരുന്നു.

Content Highlights: Stray dog ​​that attacked 25 people, including tourists, dies