കാസർകോട്: പൈവളിഗെയിൽ തെരുവുനായ ആക്രമണത്തിൽ ഒന്നര വയസുള്ള കുട്ടിക്ക്‌ ഗുരുതര പരിക്ക്.ഗുരുപ്രസാദ്- തുളസി ദമ്പതികളുടെ മകൻ റിതുരാജിനാണ് കടിയേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെ തെരുവുനായ കൂട്ടം ആക്രമിക്കുകയായിരുന്നു

To advertise here,