കോവളത്ത് റഷ്യയിൽ നിന്നുള്ള പതിമൂന്നുകാരന് നായയുടെ കടിയേറ്റു. സഞ്ചാരി റിച്ചിയുടെ മകനായ നിഷിതയെയാണ് നായ ആക്രമിച്ചത്