T'puram Medical College distributes medicines in relief camps
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മരുന്ന് എത്തിക്കാന്‍ സജീവമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. മരുന്ന് ശേഖരിച്ച് ആവശ്യാനുസരണം വേര്‍ തിരിച്ച് ക്യാമ്പുകളിലെത്തിക്കാന്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും അടക്കം കര്‍മ്മ നിരതമാണ്. ഇതിനകം പതിനായിരത്തിലേറെ പേര്‍ക്കുള്ള മരുന്നുകള്‍ ക്യാമ്പുകളില്‍ വിതരണം ചെയ്തു കഴിഞ്ഞു.
