സർക്കാർ ആശുപത്രികളിൽ 'മരുന്നിന് പോലും' മരുന്നില്ല; കാശില്ലാത്തവർ വെറുകയ്യോടെ മടക്കം

ജീവനുവേണ്ടി സർക്കാർ ആശുപത്രികളെ വിശ്വസിച്ചെത്തുന്നവർ മടങ്ങുന്നത് വെറും കൈയ്യോടെ. മരുന്നുകൾക്ക് വേണ്ടി നെട്ടോട്ടമോടുന്ന രോഗികളുടെ ദുസ്ഥിതിക്ക് മാറ്റമില്ല. 

Content Highlights: There is no medicine 'even for medicine' in government hospitals; Those without money return with di