ജയിൽവാസത്തിന് സുഗതന് ആറ് മാസത്തേയ്ക്ക് കൗൺസിലിൽ നിന്ന് അവധി
കൗൺസിലിൽ നിന്ന് ആറ് മാസത്തേയ്ക്ക് സുഗതനെ ഒഴിവാക്കി കൊണ്ടുള്ള അവധി അപേക്ഷ തിരുവനന്തപുരം കോർപ്പറേഷൻ പാസാക്കി. അവധി അപേക്ഷയ്ക്ക് പിന്തുണ നൽകി സ്വതന്ത്രൻ.