Orthodox-Jacobite Church Dispute In Mannamangalam
തൃശ്ശൂര്‍: മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പള്ളി കവാടം ഓര്‍ത്തഡോക്‌സ് വിഭാഗം ഉപരോധിച്ചു. പ്രതിരോധവുമായി യാക്കോബായ വിഭാഗം പള്ളിക്കുള്ളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.