Transfer Of Nuns: Action Council To Held Convention Tomorrow
കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസില്‍ സമരരംഗത്തുണ്ടായിരുന്ന കന്യാസ്ത്രീമാരെ സ്ഥലം മാറ്റാനുള്ള നീക്കത്തിനെതിരെ നാളെ കോട്ടയത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.