‘മഴ പെയ്താൽ റോഡിലെ വെള്ളം മൊത്തം വീട്ടിലാണ്, കിണറിടിഞ്ഞ് താണു.. ഇപ്പോള്‍ കുടിവെള്ളവും മുട്ടി’
മഴയിൽ വെഞ്ഞാറമൂട്ടിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. വയ്യേറ്റ് സ്വദേശി സരസ്വതിയമ്മയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്.