‘ജയചന്ദ്രൻ സാർ വിളിച്ചപ്പോ പറഞ്ഞത് ഇന്റർനാഷണൽ അവാർഡ് വരെ കിട്ടുമെന്നാ’

ജയചന്ദ്രൻ സാർ വിളിച്ചപ്പോ പറഞ്ഞത് ഇന്റർനാഷണൽ അവാർഡ് വരെ കിട്ടുമെന്നാ - ദേശീയ പുരസ്‌കാര നിറവിൽ മാതൃഭൂമി ന്യൂസിനോടൊപ്പം സന്തോഷം പങ്കിട്ട് വൈക്കം വിജയലക്ഷ്മി

Content Highlights: "When Jayachandran Sir called, he said I might even win an international award" – Vaikom Vijayalakshmi shares her joy with Mathrubhumi News upon winning the National Award.