നിർമാണ സാമഗ്രികളുടെ നിരോധനം പിൻവലിക്കണം! വിജയ്ക്ക് കത്തയച്ച് വിഡി സതീശൻ
തമിഴ്നാട്ടിൽ നിന്ന് നിർമാണ സാമഗ്രികൾ കൊണ്ടുവരുന്നതിനുള്ള നിരോധനത്തിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ. നിരോധനം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് വി ഡി സതീശൻ കത്ത് അയച്ചു.
