Many People Comes For Fishing Under Venduruthy Bridge
കൊച്ചി: എറണാകുളം വെണ്ടുരുത്തി പാലത്തില്‍ വൈകുന്നേരങ്ങളില്‍ ചൂണ്ടയിടലുകാരുടെ തിരക്കാണ്. സ്ഥിരമായി ചൂണ്ടയിടാന്‍ വരുന്നവരും ഇതിലുണ്ട്. ഡാമുകള്‍ തുറന്നു വിട്ടതോടെ മത്സ്യലഭ്യത കൂടിയിട്ടുമുണ്ട്.

Content Highlights: Venduruthy Bridge Fishing