മത്സ്യത്തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി ബൈക്ക് റാലിയായെത്തിയവർ അപകടത്തിൽപെട്ടു. ടോൾപ്ലാസയിലെ ഗേറ്റ് അപ്രതീക്ഷിതമായി അടഞ്ഞ് നിരവധി ബൈക്കുകൾ അപകടത്തിൽപ്പെട്ടു.

To advertise here,