മത്സ്യത്തൊഴിലാളികളുടെ ബൈക്ക് റാലിയിൽ അപകടം; കാരണം ടോൾപ്ലാസയിലെ ഗേറ്റ് അടഞ്ഞത്
മത്സ്യത്തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി ബൈക്ക് റാലിയായെത്തിയവർ അപകടത്തിൽപെട്ടു. ടോൾപ്ലാസയിലെ ഗേറ്റ് അപ്രതീക്ഷിതമായി അടഞ്ഞ് നിരവധി ബൈക്കുകൾ അപകടത്തിൽപ്പെട്ടു.

Content Highlights: vizhinjam protest fishermen accident