പാലാ ബിഷപ്പ് ഉയർത്തിയ വിവാദം; സർക്കാർ അനുരഞ്ജന ശ്രമം തുടങ്ങി
പാലാ ബിഷപ്പ് ഉയർത്തിയ വിവാദത്തിൽ കോൺഗ്രസിന് പിന്നാലെ സർക്കാരും അനുരഞ്ജന ശ്രമം തുടങ്ങി. പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി മന്ത്രി വി.എൻ. വാസവൻ ചർച്ച നടത്തി.

Content Highlights: VN Vasavan visit pala bishop