223 തവണ വോട്ട് ചെയ്തില്ല; ചെയ്തത് ഒറ്റത്തവണ മാത്രം; രാഹുലിന്റെ ആരോപണം തള്ളി കുടുംബം
വോട്ടർ പട്ടികയിൽ 223 തവണ ഫോട്ടോ വന്നുവെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയ വോട്ടർ ചരൻജീത് കൗർ വോട്ട് ചെയ്തത് ഒരു തവണയെന്ന് കുടുംബം.