ഡൂപ്ലിക്കേറ്റ് ഫോട്ടോകള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാമെങ്കിലും ഒന്നും ചെയ്യുന്നില്ല. കാരണം അവര്‍ക്ക് ബിജെപിയെ സഹായിക്കണം. യുപിയിലും ഹരിയാനയിലും വോട്ട് ചെയ്യുന്ന ഒരേ വ്യക്തികള്‍ ഉണ്ട്