രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്; കൂടുതൽ പോളിംഗ് മലപ്പുറത്തും കോഴിക്കോടും
രണ്ടാം ഘട്ട വിധിയെഴുത്തിൽ മികച്ച പോളിംഗ്; തൃശൂർ മുതൽ കാസർകോട് വരെ ആവേശത്തോടെ ജനം പോളിങ് ബൂത്തിലെത്തിയതോടെ എഴുപത് ശതമാനം പിന്നിട്ടു; കൂടുതൽ പോളിംഗ് മലപ്പുറത്തും കോഴിക്കോടും.
