Waterweeds Cripple Access To Changanassery Boat Jetty
ചങ്ങനാശ്ശേരി: കഴിഞ്ഞ വര്‍ഷം പ്രളയ സമയത്ത് കുട്ടനാട്ടിലെ ജനങ്ങളെ ഏറ്റവും അധികം രക്ഷപ്പെടുത്തിയത് ചങ്ങനാശ്ശേരി ബോട്ട് ജെട്ടി വഴിയായിരുന്നു. എന്നാല്‍ ഇന്ന് പോള നിറഞ്ഞ് ഇതുവഴിയുള്ള ജലഗതാഗതം അസാധ്യമാണ്. കുട്ടനാട്ടില്‍ ജല നിരപ്പുയരുന്ന സാഹചര്യത്തില്‍ ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയുടെ അവസ്ഥ ആശങ്ക പരത്തുകയാണ്.