കള്ളാടിയിൽ ഉണ്ടായത് മണ്ണിടിച്ചിൽ തന്നെ; ആകാശദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്

കള്ളാടിയിൽ ഉണ്ടായത് മണ്ണിടിച്ചിൽ തന്നെ; ആകാശദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്.

തുരങ്ക നിർമാണത്തിന് വേണ്ടി കോൺക്രീറ്റ് ചെയ്തതിന് മുകളിലാണ് മണ്ണിടിഞ്ഞത്. തുരങ്ക നിർമാണത്തിന് കൂട്ടിയിട്ട മണ്ണ്

ടാർപോളിൻ കൊണ്ട് മറച്ചുവെച്ച നിലയിൽ സമീപത്തുണ്ട്.