സർക്കാർ പദ്ധതിയിൽ തൊഴിലിടം ലഭിച്ചു; ജീവിത സമസ്യകൾ പരിഹരിച്ച് പ്രതീക്ഷയുടെ പച്ച തെളിഞ്ഞ് ചന്ദ്രിക
ജീവിത വഴിയിൽ പുതിയ റോളുകൾ ഏറ്റെടുത്ത് മുന്നോട്ട് പോകുന്നവരുണ്ട്. സർക്കാർ സംവിധാനങ്ങളുടെ പിന്തുണയിൽ വിജയഗാഥകൾ രചിക്കുകയാണവർ. എന്റെ കേരളം പ്രദർശന മേളയിലെത്തിയ ചന്ദ്രികയ്ക്ക് അങ്ങനെയൊരു കഥ പറയാനുണ്ട്