23 വര്‍ഷം മുമ്പ് പഠനം നിര്‍ത്തി ഓട്ടുകമ്പനിയില്‍ ജോലിക്കുപോയി. സ്വന്തം ആവശ്യത്തിന് വക്കീലിനെ കാണാന്‍ പോയത് ജീവിതത്തില്‍ വഴിത്തിരിവായി. കേസ് നടത്താന്‍ പോയ സുജാത പഠനം വീണ്ടും തുടങ്ങി, 23 വര്‍ഷത്തിന് ശേഷം വക്കീലായി.

To advertise here,