Workers On Nationwide Strike From Midnight
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തൊഴിലാളി പണിമുടക്ക്. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ്.

Content Highlights: Workers On Nationwide Strike From Midnight Today