നടുവണ്ണൂർ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം പാതിവഴിയിൽ; 72 കുടുംബങ്ങൾ പെരുവഴിയിൽ
കോഴിക്കോട് നടുവണ്ണൂർ പഞ്ചായത്തിലെ മന്തങ്കാവിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിക്കാൻ ലക്ഷ്യമിട്ട ഫ്ലാറ്റ് സമുച്ചയത്തിന്റെ പണി നിലച്ചിട്ട് അഞ്ച് വർഷം
കോഴിക്കോട് നടുവണ്ണൂർ പഞ്ചായത്തിലെ മന്തങ്കാവിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിക്കാൻ ലക്ഷ്യമിട്ട ഫ്ലാറ്റ് സമുച്ചയത്തിന്റെ പണി നിലച്ചിട്ട് അഞ്ച് വർഷം
Content Highlights: Naduvannur Life Mission Flat, Kozhikode Housing Project, Life Mission Kerala, Abandoned Housing Flat, Kozhikode News