'S Janaki Doing Well', Singer SPB Reacts To Her Death Hoax
ഗായിക എസ്.ജാനകിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അഭ്യൂഭങ്ങള്‍ക്കെതിരെ എസ്.പി ബാലസുബ്രഹ്മണ്യം. എസ് ജാനകിയുടെ ആരോഗ്യനില മോശമാണെന്ന പ്രചാരണങ്ങള്‍ക്കെതിരെയാണ് എസ്.പി ബാലസുബ്രഹമണ്യം രംഗത്ത് വന്നത്. പുറത്തുവന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും എസ്.ജാനകി ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും എസ്.പി ബാലസുബ്രഹ്മണ്യം പറഞ്ഞു.