കാനിലെ മലയാളിത്തിളക്കം !! സംഗീതം കൊണ്ട് ലോക പുരസ്കാരങ്ങൾ വാരിക്കൂട്ടിയ മിടുക്കി
സംഗീതം കൊണ്ട് ലോക വേദികളിൽ പുരസ്കാരങ്ങൾ വാരി കൂട്ടിയ ഒരു മിടുക്കി. പ്രശസ്തമായ കാൻ ചലച്ചിത്ര മേളയിൽ സിനിമാ സംഗീതത്തിന് ഇരട്ട പുരസ്കാരം നേടി കൈയ്യടി നേടുകയാണ് ബെംഗളുരു മലയാളിയായ കെസിയ തോമസ്
ലോക പ്രശസ്തരായ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കണമെന്ന സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ഈ മിടുക്കി