A Teacher Who Fulfils The Dreams Of His Students
വിദ്യാര്‍ത്ഥിയുടെ ഉള്ളറിയുന്നവനാണ് യഥാര്‍ത്ഥ ഗുരു. മനസ്സിലെ സ്വപ്‌നങ്ങളിലേക്ക് അവരെ കൈപിടിച്ച് നടത്തുന്നവന്‍. ഒരിക്കലും നടക്കില്ല എന്ന ഒരു സ്വപ്‌നം സ്വകാര്യമായി മനസ്സില്‍ സൂക്ഷിച്ച വിദ്യാര്‍ത്ഥിയേയും കൂടുതല്‍ പ്രകാശത്തോടെ ആ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുകയും ചെയ്ത ഒരു അദ്ധ്യാപകനേയും പരിചയപ്പെടാം. നല്ലവാര്‍ത്ത, എപ്പിസോഡ്: 72