NSS Voluneeteers Turn School Premises Into Park In Seven Days
ഏഴ് ദിവസം കൊണ്ട് സ്‌കൂള്‍ മുറ്റത്ത് അതിമനോഹരമായ ഒരു പാര്‍ക്ക്. അത് നിര്‍മിക്കുന്നതാകട്ടെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളും. കോഴിക്കോട് അരീക്കുളം സ്‌കൂളിലെ അന്‍പതോളം എന്‍. എസ്. എസ് വൊളന്റിയര്‍മാരാണ് ഈ നല്ല കാഴ്ചയ്ക്ക് പിന്നില്‍. നല്ലവാര്‍ത്ത.