With Used Bicycles Shop, Brothers Encourage New Culture In Alappuzha

പഴയ കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും കടകളുണ്ട്. പക്ഷെ പഴയ സൈക്കിളുകള്‍ക്ക് ഇങ്ങനെ വിപണി ഉള്ളതായി അധികം കേട്ടിട്ടില്ല. എന്നാലും അങ്ങനെയുമുണ്ട്. ആലപ്പുഴ മായിത്തറയിലാണ് നല്ല ശീലം പ്രോത്സാഹിപ്പിക്കുന്ന ഈ യൂസ്ഡ് സൈക്കിള്‍ ഷോപ്പ്. നല്ലവാര്‍ത്ത.

Content Highlights: Nalla Vartha February 23 2020 With Used Bicycles Shop, Brothers Encourage New Culture In Alappuzha