Karthika, Who Hails From Land Without Railways, Dons Loco Pilot's Cap

തീവണ്ടിയുടെ ചൂളം വിളി ഇല്ലാത്ത ജില്ലയാണ് ഇടുക്കി. പക്ഷേ തീവണ്ടിയോടിക്കാന്‍ തയ്യാറെടുക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് ഇടുക്കിയിലെ തോട്ടം മേഖലയില്‍. തോട്ടം മേഖലയ്ക്കു മൊത്തം അഭിമാനമാവുകയാണ് വണ്ടിപ്പെരിയാര്‍ സ്വദേശിയായ കാര്‍ത്തിക. നല്ലവാര്‍ത്ത.

Content Highlights: Nalla Vartha Karthika, Who Hails From Land Without Railways, Dons Loco Pilot's Cap