Visually Impaired Students Embrace Nature Thanks To NSS Volunteers

തൊട്ടും മണത്തും രുച്ചിച്ചുമൊക്കെ പ്രകൃതിയെ അറിയുകയാണ് മലപ്പുറം വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍. പന്തലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ ഇവര്‍ക്കായി നിര്‍മിച്ച് നല്‍കിയ 'നാമ്പ്' എന്ന ഉദ്യാനത്തിന്റെ വിശേഷങ്ങള്‍ കാണാം.

Content Highlights: Nalla Vartha March 1 2020 Visually Impaired Students Embrace Nature Thanks To NSS Volunteers