Meppadi St Joseph UP School Authorities Plan New Projects For Students

വരും തലമുറയ്ക്ക് പുതിയ വര്‍ഷത്തില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുകയാണ് മേപ്പാടി സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധികൃതര്‍. പിങ്ക് പ്രോഗ്രാം, ഓപ്പണ്‍ ലൈബ്രറി, ഞാനും എന്റെ ശരീരവും, ഞാന്‍ സ്വന്തമാക്കിയ ഭാഷ, ഓപ്പണ്‍ ക്ലാസ്‌റൂം എന്റെ മേപ്പാടി, ആണ്‍കുട്ടികളോടൊപ്പം തുടങ്ങി നിരവധി പദ്ധതികളാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. നല്ലവാര്‍ത്ത.

Content Highlights: NVTAS