പണം കൊണ്ടുപോയത് ദുബായിയിലേക്ക്! എക്സാലോജിക് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ദുബായ് കേന്ദ്രമാക്കി കമ്പനി ആരംഭിക്കാൻ പദ്ധതിയിട്ടു, വീണയുടെ മൊഴിയിൽ പണമിടപാട് ഉറപ്പിക്കുന്ന വിവരങ്ങൾ ഉണ്ടെന്ന് ഇ.ഡി റിപ്പോർട്ട്; എക്സാലോജിക് കേസിൽ കൂടുതൽ വിവരങ്ങൾ
#CMRL #Exalogic #EDReport #PinarayiVijayan #VeenaVijayan #VeenaVijayan