പശ്ചിമേഷ്യൻ സംഘർഷം; ഹോർമൂസിൽ 15 എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടെന്ന് അബുദാബി നാഷണൽ ഓയിൽ കമ്പനി

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹോർമൂസ് കടലിടുക്കിൽവെച്ച് പതിനഞ്ച് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടതായി അബുദാബി നാഷണൽ ഓയിൽ കമ്പനി