കെജ്‍രിവാളിന് ആശ്വാസം; ഡൽഹി മദ്യനയ കേസിൽ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഡൽഹി മദ്യ നയ കേസിൽ അരവിന്ദ് കെജ്‌രിവാൾ ജയിലിന് പുറത്തേക്ക്. മോചന ഉത്തരവ് പ്രത്യേക ദൂതൻ‌ വഴി തിഹാർ ജയിലിലെത്തിച്ചു.

Content Highlights: Arvind Kejriwal Gets Bail