'വർഗ്ഗീയതയെ മാത്രം അടിസ്ഥാനമാക്കി ബിജെപി പയറ്റിയ രാഷ്ട്രീയത്തിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞു'
മതവികാരങ്ങളെ വർഗ്ഗീയമാക്കി മാറ്റി, അമ്പലങ്ങൾ, വിദ്വേഷ രാഷ്ട്രീയം എന്നിവ തരാതരത്തിൽ പയറ്റി ബിജെപി പയറ്റിയ രാഷ്ട്രീയത്തിന് യുപിയിലും മറ്റു പലയിടത്തും നേട്ടമുണ്ടാക്കാൻ പറ്റിയെന്നു വേണം മനസിലാക്കാനെന്ന് ബിനോയ് വിശ്വം.