All Fronts Confident Of Victory In Chhattisgarh
റായ്പൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഛത്തീസ്ഗഢില്‍ മുമ്പെങ്ങും കാണാത്ത ഉദ്യേഗത്തിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും. എക്‌സിറ്റ്‌പോളുകള്‍ കോണ്‍ഗ്രസ് വിജയം പ്രവചിക്കുമ്പോഴും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി.