CJP പ്രതിഷേധം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ഭീകര ബന്ധമുള്ള സംഘത്തെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

ജന്തർ മന്തറിലെ CJP പ്രതിഷേധം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ഭീകര ബന്ധമുള്ള സംഘത്തെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പാക് ചാര സംഘടനായ ISI യുടെ നിർദേശത്തെ തുടർന്നാണ് ഈ സംഘം ജന്തർ മന്ദറിൽ എത്തിയതെന്ന് പോലീസ്.