വീണ ഇ.ഡി വലയിൽ; മുഹമ്മദ് റിയാസിനേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യും
സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട് കേസിൽ രണ്ടാംഘട്ട റെയ്‌ഡിന് പിന്നാലെ ചോദ്യം ചെയ്യലിന് തയാറെടുത്ത് ഇ.ഡി. വീണ, മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവരെ ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായി പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം
#CMRL #Exalogic #VeenaVijayan #PAMohammedRiyas #EnforcementDirectorate #EDProbe