'സൗജന്യമുള്ള KSRTC ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നു'; വിവാദ പരാമർശവുമായി മന്ത്രി സി പി ജോൺ

പൈസ ഇല്ലാത്ത ട്രാൻസ്പോർട്ട് ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നു. എന്നാൽ, മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നു.അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും; വിവാദ പരാമർശവുമായി മന്ത്രി സി പി ജോൺ