ലേക്കർ ഇന്ത്യ കടലാസ് കമ്പനിയല്ലെന്ന് സഹസ്ഥാപകൻ ഡോ.അനീസ് മാതൃഭൂമി ന്യൂസിനോട്

ലേക്കർ ഇന്ത്യാ വിവാദത്തിൽ വിശദീകരണവുമായി കമ്പനിയുടെ പാർട്ണർ ഡോ അനീസ്. ലേക്കർ ഇന്ത്യ കടലാസ് കമ്പനി അല്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമപരമായ നിർദ്ദേശങ്ങളും പാലിച്ചാണ് കമ്പനി തുടങ്ങിയതെന്നും വീണയോടൊപ്പം കമ്പനിയുടെ പാർട്ണർ കൂടിയായ അനീസ് പറഞ്ഞു