LDF Criticizes CM's Stand On Sabarimala Issue

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിന് ഇടത് പാളയത്തില്‍ വിമര്‍ശനം. വോട്ട് കുറയാന്‍ ശബരിമല വിഷയം കാരണമായെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇടതുപക്ഷത്തിന് തെറ്റുപറ്റിയെന്ന് കെ.ബി ഗണേഷ്‌കുമാര്‍ കുറ്റപ്പെടുത്തി. ആചാരങ്ങള്‍ സംരക്ഷിക്കേണ്ട ബാദ്ധ്യതയുണ്ടെന്ന് ആര്‍. ബാലകൃഷ്ണപിള്ളയും പ്രതികരിച്ചു.

Content Highlights: LDF Criticizes CM's Stand On Sabarimala Issue After Poll Debacle