Mohan Raj Begins Road Show In Konni
കോന്നി: കോന്നിയില്‍ ആവേശത്തിരയിളക്കി യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹന്‍ രാജിന്റ റോഡ് ഷോ. കുമ്പഴയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ കലഞ്ഞൂരില്‍ സമാപിച്ചു. മോഹന്‍ രാജ് തിങ്കളാഴ്ച നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Content Highlights: Mohan Raj Begins Road Show In Konni