'നമ്മൾ എന്നാണ് ഞാൻ പറഞ്ഞത്.., എനിക്കുവേണ്ടിയല്ല പാർട്ടിക്ക് വേണ്ടിയാണ് ചോദിച്ചത്'

'ഞാൻ എന്നല്ല, നമ്മൾ എന്നാണ് പറഞ്ഞത്,എനിക്കുവേണ്ടിയല്ല പാർട്ടിക്ക് വേണ്ടിയാണ് ചോദിച്ചത്'; ഒരു വിലപേശലും നടത്തിയിട്ടില്ലെന്ന് അഖിൽ മാരാർ
ട്വന്റി 20യുടെ ആരോപണങ്ങൾ തള്ളി അഖിൽ മാരാർ. താനൊരു വിലപേശലും നടത്തിയിട്ടില്ലെന്ന് അഖിൽ. ബോർഡ്
കോർപ്പറേഷൻ ചോദിച്ച് വാങ്ങണമെന്നാവശ്യപ്പെട്ടത് പാർട്ടിക്ക് വേണ്ടി.
തനിക്ക് വേണ്ടിയല്ല അത് ആവശ്യപ്പെട്ടത്,നമ്മൾ എന്നാണ് ഓഡിയോയിലുള്ളത്.
തനിക്ക് സ്ഥാനം വേണ്ടിയിട്ടാണെങ്കിൽ കോൺഗ്രസിനൊപ്പം നിന്നാൽ മതിയായിരുന്നു.