തിരഞ്ഞെടുപ്പ് 1984; തെലുങ്കന്റെ അഭിമാനമുയര്‍ത്തിപ്പിടിച്ച പോരാട്ടത്തില്‍ കടപുഴകിയ കോണ്‍ഗ്രസ്
ഇന്ദിരാ ഗാന്ധി വധത്തിന് ശേഷമുള്ള വികാരത്തള്ളിച്ചയിലായിരുന്നു 1984 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് . എന്നാല്‍ ആ വികാരത്തെ പൂര്‍ണമായും പ്രതിരോധിച്ചത് ആന്ധ്രാപ്രദേശില്‍ എന്‍ടി രാമറാവുവാണ്. തെലുങ്കന്റെ അഭിമാനമുയര്‍ത്തിപ്പിടിച്ച പോരാട്ടത്തില്‍ കോണ്‍ഗ്രസ് ആന്ധ്രയില്‍ കടപുഴകി