സവർക്കർ ചോദ്യപേപ്പർ വിവാദം; അധ്യാപകന്റെ സസ്‍പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി

സസ്‍പെൻഷൻ ആവശ്യമില്ലെന്ന് കോടതി; സവർക്കർ ചോദ്യപേപ്പർ വിവാദത്തിൽ അധ്യാപകനെതിരായ നടപടി തടഞ്ഞ് കോടതി