'ഞങ്ങൾ ആരുടെയും കൈ പിടിച്ചുനിൽക്കുന്നില്ല, വേണ്ടാത്ത കാര്യം വന്നപ്പോൾ ആ കൈ വിട്ടു'
ഞങ്ങൾ ആരുടെയും കൈ പിടിച്ചുനിൽക്കുന്നില്ല, വേണ്ടാത്ത കാര്യം വന്നപ്പോൾ ആ കൈ വിട്ടു- വോട്ട് രേഖപ്പെടുത്തിയ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
